ടിണ്റ്റുമോന്‍ : ഞാന്‍ കാട്ടിലൂടെനടക്കുമ്പോള്‍ ഒരു പുലി വന്നു പുലിയെ കണ്ടപ്പോള്‍ ഞാന്‍ ഒാടി.
ബിജുക്കുട്ടന്‍ : അപ്പോള്‍ പുലി ?
ടിണ്റ്റുമോന്‍ : പുലി എണ്റ്റെ പിന്നാലെ ഒാടി , ഞാന്‍ ഒാടി ഒരു മരത്തില്‍ കയറി.
ബിജുക്കുട്ടന്‍ : അപ്പോള്‍ പുലി ?
ടിണ്റ്റുമോന്‍ : അല്ല ഞാന്‍ അറിയാമേലാഞ്ഞിട്ടു ചോദിക്കുകയ , നീ എണ്റ്റെ ഫ്രണ്ടോ അതോ പുലിയുടെയോ ?
No comments:
Post a Comment