Monday, August 8, 2016

ടീച്ചര്‍ : ബസ്സ്സും സൈക്കളൂം തമ്മില്‍ എന്താ വ്യത്യാസം ?

ടിണ്റ്റുമോന്‍ : ബസ്സ്‌ വരും പോകും , പക്ഷേ ബസ്റ്റാണ്റ്റ്‌ അവിടെ തന്നെ ക്കാണും .സൈക്കിളും വരും , പക്ഷേ സൈക്കിള്‍ സ്റ്റാണ്റ്റ്‌ കൂടെപ്പോകും.

No comments:

Post a Comment