Sunday, August 7, 2016

ടിണ്റ്റുമോനും അച്ഛനും ഹോട്ടലില്‍ കയറി.

അച്ഛന്‍ : എനിക്കെൊരു ബ്ളാക്‌ കോഫി.

വയ്റ്ററ്‍ : ഒ ക്കെ മോനെന്താ വേണ്ടതു?

ടിണ്റ്റുമോന്‍ : ആദ്യം ഏതെൊക്കെ കളറുകള്‍ ഉണ്ടെന്നു നോക്കട്ടെ ...എന്നിട്ടു പറയാം ...

No comments:

Post a Comment