Tuesday, August 30, 2016

ടീച്ചര്‍ : ആര്‍ക്കൊക്കയാണു സ്വര്‍ഗത്തില്‍ പോകാനിഷ്ടം ?

ടിണ്റ്റുമോനൊഴികെ എല്ലാവരും കൈ പൊക്കി ടീച്ചര്‍റ്റിണ്റ്റുമോനോട്

‌ :മോനെന്താ സ്വര്‍ഗത്തില്‍ പോവണ്ടേ ?

ടിണ്റ്റുമോന്‍ : സകൂള്‍ വിട്ടാലുടന്‍ വീട്ടില്‍ വരണമെന്ന് മമ്മി പറഞ്ഞിരിക്കുന്നത്‌...

No comments:

Post a Comment