ടീച്ചര്‍ : ടിണ്റ്റുമോന്‍ അച്ഛനെയും അമ്മെയും എന്താ വിളിക്കുന്നത് ?
ടിണ്റ്റുമോന്‍ : ഡാഡ
ടീച്ചര്‍ : രണ്ടു പേരെയും ഡാഡിയെന്നോ ?
ടിണ്റ്റുമോന്‍ : അച്ഛനെ 'ഡാ' അമ്മയെ 'ഡീ' എന്നും !
No comments:
Post a Comment