ടീച്ചര്‍ : സ്നേഹം കൊണ്ടാണു നിന്നെ തല്ലുന്നത് കേട്ടോ ?
ടിണ്റ്റുമോന്‍ : എനിക്കു ടീച്ചറോടു അതിയായ സ്നേഹമുണ്ട് , പക്ഷെ അതൊന്നു പ്രകടിപ്പിക്കാന്‍ ഒരു ചാന്‍സ് കിട്ടുന്നില്ലല്ലോ എന്നാലോചിക്കുമ്പോഴാ സങ്കടം.
No comments:
Post a Comment