Monday, August 8, 2016

ടിണ്റ്റുമോന്‍ : ഈജിപ്റ്റിലെ കുട്ടികളുടെ കാര്യം മഹാ കഷ്ടമാ.

ബിജുകുട്ടന്‍ : അതെന്താ ?

ടിണ്റ്റുമോന്‍ : ഡാഡി മരിച്ചാല്‍ അവരെ മമ്മീ എന്നു വിളിക്കണം...

No comments:

Post a Comment