Monday, August 8, 2016

ടിണ്റ്റുമോന്‍ : വിലകൂടിയ എല്ലാം എട്ത്തു മാറ്റിക്കോ എണ്റ്റെ ഫ്രണ്ട്‌ വരുന്നുണ്ട്‌ ..

അമ്മ : അവന്‍ കള്ളനാണോ ?

ടിണ്റ്റുമോന്‍ : അതല്ല അവനു അവണ്റ്റെ സാധനങ്ങള്‍ കണ്ടാല്‍ മനസ്സിലാകും..

No comments:

Post a Comment