ഒരിക്കല്‍ ഒരു ഗണിത ക്ളാസ്സില്‍ അദ്ധ്യാപകന്‍ തണ്റ്റെ ക്ളാസ്സിലെ കുട്ടികളോട് 66 എന്ന സംഖ്യ എഴുതന്‍ ആവശ്യപ്പെട്ടു .
എലാ കുട്ടികളും എഴുതിയപ്പോള്‍ ഒന്നുമെഴുതാതെ അന്തം വിട്ടിരിക്കുന്ന കുട്ടി സര്‍ദാറിനോട് അദ്ധ്യാപകന്‍ ചോദിച്ചു
സുന്തറ്‍സിംഗ് താനെന്താ എഴുതാത്തത് ?
അറിയില്ല സാര്‍... !
ഞാന്‍ പറഞ്ഞു തരാം . ആദ്യം ആറു എന്നെഴുതുക .അതിനടുത്തായി മറ്റൊരു ആറും. അപ്പോല്‍ 66 ആയി. !
സാര്‍ ഞാന്‍ ആറെന്നെഴുതി
അപ്പോള്‍ അദ്ധ്യാപകന്‍ : ഇനിയെന്താ പ്രശ്നം ?അതിനടുത്തായി ഒരാറുകുടിയെഴുതുക
ഉടന്‍ കുട്ടി സറ്‍ദാറ്‍ ചോദിച്ചു : സാറ്‍ ഞാന്‍ എഴുതിയ 6 ണ്റ്റെ ഏതു ഭാഗത്തെഴുതണം സാറ്‍?
No comments:
Post a Comment