Friday, November 18, 2016

സര്‍ദാര്‍ജിയുടെ ഭാര്യ നല്ല തടിച്ച ശരീരപ്രക്രതിക്കാരിയാണു.കാഴ്ചയില്‍ ഒരു കുട്ടി ആനയപ്പോലെ ഇരിക്കുന്നാവള്‍ക്ക്‌ വളരെ സാവകാശം മാത്രമേ നടക്കാനാവൂ.

ഒരിക്കല്‍ ഒരു യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയ അവര്‍ സര്‍ദാര്‍ജിയോട്‌ ഇപ്രകാരം പരാതിപ്പെട്ടു ഞാന്‍ എങ്ങോട്ടെങ്കിലും പോകാന്‍ റോഡിലേക്കിറങ്ങിയാല്‍ മതി ,വഴിയാത്രക്കാരെല്ലാം ഒരു കാഴ്ചവസ്തുവിനെപ്പോലെ എന്നെ തുറിച്ചു നോക്കുകയാ!,,,,

അവര്‍ നോക്കിക്കോട്ടെ, അതിനു നിനക്കെന്താ ഇത്ര വിഷമം റോഡിലൂടെ മന്തം മന്തം നടന്നു നീങ്ങുന്ന ആനയെ കൌതുകപൂര്‍വ്വം ജനങ്ങള്‍ വീക്ഷിക്കുന്നത്‌ സാധാരണ സംഭവമല്ല !!!!!

No comments:

Post a Comment