നഗരത്തിലെ തീയേറ്ററില്‍ നാല്ലൊരു സിനിമ വന്നെന്നറിഞ്ഞു സിനിമ കാണാന്‍ സര്‍ദാര്‍ജി തീയറ്ററിലെത്തി. ടിക്കറ്റ് നല്‍കുന്നതിനുള്ള മണിമുഴക്കം കേട്ട് അദ്ദേഹം ക്യൂവില്‍ നിന്നു ഒരു ടിക്കറ്റ് വാങ്ങി. അല്‍പനേരം കഴിഞ്ഞില്ല; അദ്ദേഹം വീണ്ടും അതേ ക്യൂവില്‍ നിന്ന് മറ്റൊരു ടിക്കറ്റ് കൂടി വാങ്ങി. ഇതേ ആവര്‍ത്തി മൂന്ന് നാലു പ്രാവശ്യം അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരുന്നു മൂന്നാലു തവണയായി ക്യൂവില്‍ നിന്ന് കൊണ്ട് റ്റിക്കറ്റ് വാങ്ങുന്ന സര്‍ദാര്‍ജിയോട് ടിക്ക്റ്റ് വില്‍പ്പനക്കാരന്‍ സംശ്യത്തോടെ ചോതിച്ച
'താങ്കള്‍ പല പ്രവശ്യമായല്ലൊ ഓരൊ ടിക്കറ്റ് വാങ്ങുന്നു . എന്താ ഇങ്ങനെ വാങ്ങുന്ന്തിണ്റ്റ് കാരണം?'
അദ്ദേഹം പറഞ്ഞു 'എന്തു ചെയ്യാം. ആ വാതിക്കല്‍ നില്‍ക്കുന്ന ഒരു നാറി എണ്റ്റെ ടിക്കറ്റെല്ലാം വാങ്ങി കീറി കളയുകയാാ.............
No comments:
Post a Comment