ഒരു ദിവസം സര്‍ദാര്‍ജി തണ്റ്റെ ഭര്യയുമായി TV കാണുകയാണൂ. ഫാഷന്‍ ചാനലാണു ഇരുവരും കണ്ടുകൊണ്ടിരുന്നത്. അല്‍പ സമയം കഴിഞ്ഞു TVയില്‍ ഇപ്രകാരം പറഞ്ഞു:
'യൂ ആര്‍ വാച്ചിങ്ങ് ഫാഷന്‍ ടി. വി'
അതുകേട്ട് സര്‍ദാര്‍ജി ഒരു ടോര്‍ച്ചെടുത്ത് ടി.വി വച്ചിരിക്കുന്ന മുറിയുടെ മുക്കും മൂലയും പരിശോധന തുടങ്ങി. അദ്ദേഹത്തിണ്റ്റെ അസ്സാധാരണമയ പ്രവര്‍ത്തി കണ്ട് ഭാര്യ സംശയ്ത്തോടെ ചോദിച്ചു:
എന്താ നിങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്? വല്ലതും കളഞ്ഞുപോയോ?
സര്‍ദാര്‍ജി ഒരു ഭയത്തോടെ പറഞ്ഞു : 'ക്യാമറ!' 'ക്യാമറയോ ? ആരാ ക്യാമറ ഇവിടെ ഒളിപ്പിച്ചിരിക്കുന്നത് ?' 'നീ ടി.വിയില്‍ പറയുന്നത് ശ്രദ്ദിച്ചോ.? നിങ്ങള്‍ ഫാഷന്‍ ടി.വി യാണു കണ്ടുകൊണ്ടിരിക്കുന്നതെന്ന്. നൂറുകണക്കിനു ചാനലുകള്‍ ഉള്ളതില്‍ നാം ഈ ചാനലാണു വച്ചിരിക്കുന്നതെന്നു അവര്‍ക്കെങ്ങനെ മനസ്സിലായി !?'
No comments:
Post a Comment