സ്വപ്നം കണ്ട് അലറിക്കരഞ്ഞ സര്‍ദാറിണ്റ്റെ ഭാരിയോട് സര്‍ദാര്‍
എന്താ നീ കരഞ്ഞത്.... എന്ത് സ്വപ്നമാ കണ്ടത്
ഭാര്യ :എന്നെ ഒരാള്‍ പീഡിപ്പിക്കുന്നതായിട്ടാ ചേട്ട സ്വപ്നം കണ്ടത്
സര്‍ദാര്‍ : ആരാണവന്‍ ?
ഭര്യ : ങാ...പോട്ടെ...സരമില്ല. നിങ്ങളിനി വഴക്കിനും വക്കാണത്തിനും ഒന്നും പോകണ്ട.
No comments:
Post a Comment