സര്‍ദാര്‍ജി ഒരു വാടക വീട്ടിലാണു താമസിക്കുന്നത്.അവിടെ വീടു വാടക കൂടുതലാണു. സര്‍ദാര്‍ തണ്റ്റെ ചങ്ങാതിയോട് :
ഞാന്‍ താമസ്സിക്കുന്നടുത്തു വീടു വാടക കൂടുതലാണു. പക്ഷേ ഞാന്‍ അതു മുതലാക്കുന്നുണ്ടു
ചങ്ങാതി :അതെങ്ങനെ ?
സര്‍ദാര്‍ : ഞാന്‍ ഉറങ്ങുമ്പോഴും മുറിയിലൊക്കെ ലൈറ്റിട്ടിരിക്കും .
ചങ്ങാതി : അപ്പോള്‍ രത്രി മുറിയില്‍ വെട്ടം കണ്ടാല്‍ ഉടമ്മസതന്‍ വരില്ലേ ?
സര്‍ദാര്‍ :അതിനു ഞാന്‍ ഒരു സൂത്രം ചെയ്യും,ഞാന്‍ സ്യിച്ചിട്ടട്ട് ബള്‍ബ് ഊരി മേശപ്പുറത്ത് വച്ചേക്കും !....
No comments:
Post a Comment