Wednesday, November 16, 2016

ഒരു ദിവസം സറ്‍ദാറ്‍ തണ്റ്റെ സുഹ്യത്തുകളുമായി വെടിപേഞ്ഞിരിക്കുകയായിരുന്നു. സംസാരത്തിനിടയില്‍ അദ്ദേഹം അവരോടായി പറഞ്ഞു :

'നിങ്ങള്‍ക്കറിയാമോ മനുഷ്യറ്‍ എന്നെ ദൈവമായാണു കാണൂന്നത്‌' അത്ഭുതത്തോട്‌ സറ്‍ദാറ്‍ജി പറഞ്ഞുതു കേട്ട്‌ സുഹ്യത്തുക്കളിലോരാള്‍ അദ്ദേഹത്തിനോട്‌ ചോദിച്ചു :

'അതെങ്ങനെ തനിക്കു മനസ്സിലായി'

'ഇന്നലെ ഞാന്‍ പാറ്‍ക്കില്‍ ചെന്നപ്പോള്‍ അവിടെ സ്ഥിരമായി വരാറുള്ള ചിലറ്‍ എന്നോട്‌ ചോദിക്കുകയാണു' 'ദൈവമേ നിങ്ങള്‍ വീണ്ടും വന്നുവോ ?' എന്ന്,....

No comments:

Post a Comment