യുവാവായ സറ്‍ദാറ്‍ വിവാഹിതയായിട്ട് അധികനാളായിട്ടില്ല . സുന്തരിയായ തണ്റ്റെ ഭാര്യ വീട്ടില്‍ കാലുകുത്തിയ അന്നു തുടങ്ങിയതാണു അയാളുടെ ഗ്രഹപ്പിഴ , അതിനു കാരണം മറ്റെൊന്നുമല്ല ; സ്വതവേ വഴക്കാളിയായ തണ്റ്റെ അമ്മയും വായാടീയായ ഭാര്യയും നേറ്‍ക്കുക്നേര്‍കാണുമ്പോള്‍ ഇരുപരും കീരിയും പാമ്പുമാകും.
സ്വന്തം അമ്മയോട് ദേഷ്യപ്പെടാനോ ഭാര്യയോട് പിണങ്ങാനോ ധൈര്യമില്ലായിുരുന്നസറ്‍ദാറ്‍ ചെകുത്താനും കടലിനും ഇടയ്ക്കെന്ന് അവസ്ഥയില്‍ ശരിക്കും വിഷമിച്ചു.കല്യാണം കഴിക്കേണ്ടായിരുന്നു എന്നുവരെ അയാള്‍ക്ക് തോന്നിത്തുടങ്ങി. അമ്മായിമ്മയോട് വഴക്കിടാന്‍ മാത്രം സമയം കണ്ടെത്തുന്ന ഭാര്യക്ക് സറ്‍ദാറ്‍ണ്റ്റെ കാര്യത്തില്‍ യാതെൊരു ശ്രദ്ധയുമില്ലായിരുന്നു
.സമയസമയങ്ങളില്‍ അദ്ദേഹത്തിനു ആഹാരം കെൊടുക്കുന്ന്തു പോലും അവിടുത്തെ വേലക്കാരിയാണു .സറ്‍ദാറ്‍ജിയ്ക്ക് അവള്‍ മാത്രമാണു ആ വീട്ടില്‍ ഏക അശ്യാസം. ഒരിക്കല്‍ പതിവുപോലെ പോരിനിടയില്‍ കോപിഷ്ടയായിക്കെൊണ്ട് സറ്‍ദാറ്‍ജിയുടെ ഭാര്യ അയാളോട് പറഞ്ഞു :
'രണ്ടിലെൊന്ന് എനിക്കറിയണം. നിങ്ങളുടെ നശ്ശിച്ച തള്ളയുടെ കുശുമ്പും കുന്നായ്മയും കെൊണ്ട് എനിക്ക് പെൊറുതിമുട്ടീി വീട്ടില്‍ ഒന്നുകില്‍ നിങ്ങളൂടെ തള്ള അല്ലെങ്കില്‍ ഞാന്‍ ! ആരുവേണമെന്നു ഈ നിമിഷം തീരുമാനിക്കണം !' ഭാര്യയുടെ ആവശ്യം അറിഞ്ഞ സറ്‍ദാറ്‍ ഉടന്‍ പറഞ്ഞു
'തീരുമാനിക്കാനെന്തിരിക്കുന്നു. ഈ വീട്ടില്‍ നിങ്ങള്‍ രണ്ടുപേരും വേണ്ടാ , ഞാനും ഇവിടുത്തെ വേലക്കാരിയും മാത്രം മതി, അതാണെണ്റ്റെ തീരുമാനം !' സറ്‍ദാറ്‍ജിയുടെ അ വാക്കുകള്‍ അമ്മയേയും ഭാര്യയേയും സ്തംഭിപ്പിച്ചുകളഞ്ഞു...
No comments:
Post a Comment