വീട്ടില്‍ ഒരു ഭാഗവതരെ വരുത്തി സര്‍ദാര്‍ജിയുടെ ഭാര്യ ശാസ്ത്രീയ സഗീതം അഭ്യസിക്കാന്‍ തുടങ്ങി .
സഗീത അഭ്യാസം തുടങ്ങിക്കഴിഞ്ഞാല്‍ സര്‍ദാര്‍ജി വീട്ടുപടുക്കല്‍ വന്നു നില്‍ക്കുക പതിവാക്കി, ഭാഗവതര്‍ മടങ്ങിപ്പോയതിനു ശേഷമേ സര്‍ദാര്‍ വീട്ടില്‍ കയറുല്‍ള്ളു. സര്‍ദാര്‍ജിയുടെ ഈ പെരുമാറ്റത്തെ പരിഭവിച്ചുകൊണ്ട് അദ്ദേഹത്തിണ്റ്റെ ഭാര്യ പറഞ്ഞു :
ഈയിടയയി നിങ്ങള്‍ക്ക് യാതൊരു സ്നേഹവുമില്ലാ അതു കൊണ്ടല്ലേ ഞാന്‍ പാട്ടു പടിക്കുമ്പോള്‍ അതു കള്‍ക്കാന്‍ നില്‍ക്കാതെ നിങ്ങള്‍ പടിപ്പുറത്തു പോയി നില്‍കുന്നത്
എടീ മണ്ടീ ,,,,,, നിന്നോട് എനിക്ക് യാതെൊരു സ്നേഹക്കുറവുമില്ല നീ പാട്ടുപടിക്കുന്ന സമയത്തു ഞാന്‍ പടിപ്പുറത്തു വന്നു നിന്നില്ലെങ്കില്‍ ജനങ്ങ്ള്‍ തെറ്റുധരിക്കും !
മനസ്സിലായില്ലാ ?
നീ പാട്ടുപടിക്കുമെന്ന കാര്യം എനിക്കും നിനക്കുമല്ലേ അറിയൂ , നാട്ടുകാറ്‍ക്കറിയില്ലല്ലോ അവറ്‍ ചിന്തിക്കും ഞാന്‍ തല്ലിയതുകെൊണ്ടാണു നീ ഇങ്ങനെ ഉച്ചത്തിലെന്നും മോങ്ങുന്നതെന്ന് !!! എന്നായിരുന്നു സറ്‍ദാറ്‍ജിയുടെ കാരണം ബോധിപ്പിക്കല്
No comments:
Post a Comment