ഒരിക്കല്‍ ഒരു സര്‍ദ്ദര്‍ജി മുബൈല്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര പോവുകയാണു.വിമാനത്തിലാണു യാത്ര.സാധാരണ ടിക്കറ്റ് കൈവശമുള്ള സര്‍ദാര്‍ജി ഒന്നംക്ളാസ് യാത്രക്കാര്‍ ഇരിക്കുന്ന മുന്‍ വശത്തെ സീറ്റില്‍ കയറിയിരുന്നു .
താങ്കളുടെ കൈവശം സാധാരണറ്റിക്കറ്റാണുള്ളത്, ഇതു ഒന്നാം ക്ളാസ്സ് യാത്രക്കാരുടെ ഇരുപ്പടമാണു. ദയവായി ഈ സീിറ്റ് ഒഴിവാക്കി പുറകു വശത്തേക്ക് ചെല്ലുക ! എയര്‍ഹോസ്റ്റസിണ്റ്റെ വാക്കുകല്‍ കേട്ട സര്‍ദാര്‍ജി പറഞ്ഞു :
ഞാന്‍ ചുറുചുറുക്കുള്ള ഒരു ഉദ്യോഗസ്ഥനാണു , ഡല്‍ഹി എത്തുന്ന വരെ ഞാനീ സീറ്റില്‍ നിന്നും മാറുന്ന പ്രശ്നമില്ല എയര്‍ഹോസ്റ്റസ് വിമാനത്തിലെ തണ്റ്റെ മേലധികാരിയെ ഇക്കാര്യം അറിയിച്ചു . അദ്ദേഹവും സര്‍ദാര്‍ജിയെ സമീപിച്ചു സീറ്റ് ഒഴിവാകാന്‍ ആവശ്യപ്പെട്ടെങ്കിലും അതേ മറുപടി പറഞ്ഞു സര്‍ദാര്‍ജി അദ്ദേഹത്തിണ്റ്റേയും വാക്കുകളേയും അവഗണിച്ചുകൊണ്ട് ഇരുപ്പ് തുടര്‍ന്നു .എന്തു പറഞ്ഞാണു സര്‍ദാര്‍ജിയെ പുറകിലെ സീറ്റിലേക്ക് മാറ്റുക എന്നു ചിന്തിച്ച് ഒരു എത്തും പിടിയുമില്ലാതെ ഇരുവരും വിഷമിച്ചു നില്‍ക്കേ, കാര്യങ്ങള്‍ മനസ്സിലാക്കിയ വിമാനത്തിണ്റ്റെ കോ -പൈലറ്റ് സറ്‍ദാറ്‍ജിയുടെ സമീപത്തു വന്നുദ്ദേഹത്തിണ്റ്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. ഒട്ടും താമസ്സമുണ്ടായില്ല സറ്‍ദാറ്‍ജി അവിടെ നിന്നും എഴുന്നേറ്റു വിമാനത്തിണ്റ്റ്ര്‍ പുറകുവശത്തേക്കുള്ള സീറ്റിലേക്ക് നടന്നു,.
അയാളെ ഇവിടെ നിന്നും മാറ്റാന്‍ താങ്കള്‍ എന്തടവാണു പ്രയോഗിച്ചത്? എയറ്‍ഹോസ്റ്റസിണ്റ്റെയും ഉദ്യോഗസ്ഥണ്റ്റേയും അത്ഭുതത്തോടെയുള്ള ചോദ്യം കേട്ട പൈലറ്റ് പുഞ്ജിരി പെൊഴിച്ചുകെൊണ്ടു പറഞ്ഞു :
വളരെ നിസ്സാരം , ഈ വിമാനത്തിണ്റ്റെ മുന്‍ഭാഗം ഡല്‍ഹിയിലേക്ക് പോകില്ലെന്നു പറഞ്ഞു , അത്രതന്നെ
No comments:
Post a Comment