Tuesday, November 15, 2016

സര്‍ദാര്‍ജിയുടേ വീടീണ്റ്റെ സ്വീകരണ മുറിയില്‍ വലിയൊരു ഘടികാരമുണ്ട്‌ .അത്‌ പണിമുടക്കിയിട്ട്‌ മാസങ്ങളായി . നന്നാക്കാന്‍ കൊടുക്കാമെന്നു വിചാരിച്ചാല്‍ അദ്ദേഹത്തിനു സമയ്‌വുമില്ല . ഒരു ദിവസം ഇല്ലാത്ത സമയം കണ്ടെത്തി സര്‍ദാര്‍ജിയാ ഘടികാരം ചുമരില്‍ നിന്നും താഴെയിറക്കി . അതുമേറ്റിക്കൊണ്ട്‌ തിര്‍ക്കു പിടിച്ച തെരുവു വീതിയിലൂടെവാച്ച്‌ റിപ്പയര്‍ ചെയ്യുന്ന കടയില്‍ ധ്യതിയില്‍ നടക്കുകയാണു . തിരക്കു പിടിച്ചുള്ള സര്‍ദാര്‍ജിയുടെ ഓട്ടത്തില്‍ ആ ഘടികാരം തട്ടി മറ്റൊരു സര്‍ദാര്‍ റോഡില്‍ വീണൂ . അവിടെ കൂുടിയവര്‍ താഴെ കിടക്കുന്ന ആളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കവെ വീഴ്ച പറ്റിയ സര്‍ദാര്‍ ദേഷ്യത്തൊടെ അദ്ദേഹത്തിനോട്‌ പറഞ്ഞു .

'വിഡ്ഡി തനിക്കൊരു സാമാന്യ ബുദ്ദിയില്ലേ ?' 'തനിക്കും മറ്റുള്ളവരെ പോലെ കയ്യിലൊരു റിസ്റ്റ്വാച്ച്‌ കെട്ടി നടന്നുകൂടെ ?'

No comments:

Post a Comment