Thursday, November 17, 2016

യുവാവായ സര്‍ദാര്‍ എല്‍.എല്‍.ബി യ്ക്ക്‌ പടിക്കുകയാണു.

ലോ കോളോജില്‍ അദ്ദേഹത്തിണ്റ്റെ ജൂനിയറായി സുന്തരിയായ ഒരു പെണ്‍കുട്ടി പടിക്കുന്നുണ്ടായിരുന്നു.

സര്‍ദാര്‍ പലപ്പോഴും ആ പെണ്‍ കുട്ടിയുടെ സൌന്തര്യത്തില്‍ മതിമറന്ന്‌ നിന്നിട്ടുണ്ട്‌. ഒരിക്കല്‍ ഏകയായി നടന്നുവരുകയായിരുന്ന ആ പെണ്‍ കുട്ടിയെ ചുറ്റിലും ആരുമില്ലെന്ന്‌ ഉറപ്പ്‌ വരുത്തിയ സര്‍ദാര്‍ അവളുടെ സമ്മതം കൂടാതെ ബലാല്‍ക്കാരമായി ചുംബിച്ചു !

സര്‍ദാര്‍ യുവാവിണ്റ്റെ പെരുമാറ്റത്തില്‍ ദ്യേഷ്യം തോന്നിയ പെണ്‍ കുട്ടി അയാളോട്‌ കടുത്ത സ്വരത്തില്‍ പറഞ്ഞു :

ഏയ്‌ , മിസ്റ്റര്‍ നിങ്ങള്‍ എന്താ ചെയ്യുന്നത്‌ ? അവസാന വര്‍ക്ഷ എല്‍.എല്‍. ബി ! എന്നായിരുന്നു അയാള്‍ നല്‍കിയ മറുപടി

No comments:

Post a Comment