Thursday, November 17, 2016

ഒരിക്കല്‍ സദര്‍ദാര്‍ജിയുടെ ഭാര്യ അദ്ദേഹത്തിണ്റ്റെ വസ്ത്രങ്ങള്‍ അലക്കുകയയിരുന്നു.

തുണിയില്‍ സോപ്പ്‌ പതപ്പിച്ചു തുടങ്ങേണ്ടതാമസം,എങ്ങുനിന്നോ പറെന്നെത്തിയ ഒരു കാക്ക ആ സോപ്പ്കട്ടയും റാഞ്ജിയെടുത്തു അടുത്തുള്ള മരക്കൊമ്പില്‍ ചെന്നിരുന്നു .

കാക്കയോട്‌ ഒച്ച വയ്ക്കുന്ന്ത്‌ ഭാര്യയുടെ അരികില്‍ വന്ന്‌ സര്‍ദാര്‍ജി കാര്യം തിരക്കി .

ഞാന്‍ നിങ്ങളുടെ വസ്ത്രങ്ങ്ള്‍ അലക്കാന്‍ തുടങ്ങുന്നതേയുള്ളൂ , അപ്പോഴേക്കും ആ നശിച്ച്‌ കാക്ക ആ സൊപ്പും തട്ടിയെടുത്തു പറന്നു !

നിണ്റ്റെ ഒച്ച്‌ കേട്ട്‌ ഞാനാകെ ഭയന്നു , ഇതാണോ ഇത്ര വാല്യാ ആനക്കാര്യം ?

എടീ ,,,നീ കാക്കയുടെ നിറം നോക്ക്‌ ,കുളിക്കാതേം അലക്കാതേം അതിണ്റ്റെ നിറം ആകെ കറുത്തിരിക്കുന്നു , സോപ്പിണ്റ്റെ അവശ്യം നിന്നേക്കാള്‍ ഇപ്പോള്‍ അതിനാണു. നിന്നേക്കാള്‍ ഔചത്യ ബോധം അതിനുണ്ട്‌. സര്‍ദാര്‍ജി തമാശരൂപത്തില്‍ തട്ടിവിട്ടു

No comments:

Post a Comment