ദൂരെയൊരു സ്ഥലത്തു ജോലി ചെയ്യുകയായിരുന്ന സര്‍ദാര്‍ജിക്ക് അദ്ദേഹത്തിണ്റ്റെ ഭാര്യയുടെ ഓു കത്ത് ലഭിച്ചു.അത് ഇപ്രാകാരമായിരുന്നു. ഇവിടെ നിത്യചെലവുകള്‍ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണു.
അതിനാല്‍ ഈ കത്തു കിട്ടിയാല്‍ ഉടന്‍ ആയിരം രൂപയെങ്കില്‍ അയച്ചു തരണം........ കത്തിലെ പ്രധാന്‍ വാചകം വായിച്ച് പിശുക്കനായസര്‍ദാര്‍ജി അസ്വസ്ഥനായി.
താന്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന് കാശ് അവള്‍ ധൂര്‍ത്തടിക്കുന്ന്നുണ്ടോ എന്നായിരുന്നു അദ്ദേഹത്തിണ്റ്റെ മനസ്സില്‍.
എന്തായാലും പണമയക്കുന്ന് പ്രശനമില്ല. പക്ഷേ, അവളെ പിണക്കുകയും അരുത്. അതിനായി സര്‍ദാര്‍ജി ഇപ്രകാരം മറുപടി എഴുതി.
നീ കത്തില്‍ ആവ്ശ്യപ്പെട്ട് ആയിരം രൂപ അയക്കാന്‍ ഇപ്പോള്‍ അല്‍പം ബുദ്ധിമുട്ടാണു. എങ്ങനെയങ്കിലും നീ ഒന്നു അഡ്ജസ്റ്റ് ചെയ്യണം. പണത്തിനു പകരം ഈ കത്തിലൂടെ ഞാന്‍ നിനക്ക് ആയിരം ചുടു ചുംബനങ്ങ്ള്‍ അയക്കുന്നു !...
മറുപടിക്കത്തു ലഭിച്ച് സര്‍ദാര്‍ജിയുടെ ഭാര്യക്കു അതിലെ വാചകങ്ങ്ള്‍ ദേഷ്യം കയറാനേ ഉപകരിച്ചോളു. അവര്‍ ഉടനെ തിരിച്ച് ഇപ്രകാരം എഴുതി.
'നിങ്ങള്‍ അവിടെ നിന്നും അയച്ചു തന്ന് ആ ആയിരം കൈപ്പറ്റി. അതില്‍ നിന്നും ഇരുന്നൂറു പാല്‍ക്കാരനും നൂറു പത്രക്കാരനും മുന്ന്നൂറ്റി അമ്പത്പലചരക്ക് കടയിലും കൊടുത്തു ബാക്കിയുള്ള് മുന്നൂറ്റി അമ്പത് ഞാന്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചോളാം !'
ഭാര്യയുടെ പ്രതികരണം വായിച്ചറിഞ്ഞ സര്‍ദാര്‍ജി വായും പൊളിച്ചിരുന്നു പോയി.
No comments:
Post a Comment