Tuesday, November 15, 2016

സര്‍ദാറിനെ ഒരു ഓപ്പറേഷനു വേണ്ടി ആശുപത്രിയില്‍ കൊണ്ടു വന്നു. സര്‍ദാറിനെ ഓപ്പറേഷന്‍ റൂമിലേക്കു കയറ്റി . ഓപ്പറേഷനു ചെയ്യാന്‍ വേണ്ടി ഡോക്ടര്‍ വന്നു അപ്പോള്‍ സര്‍ദാര്‍ ഡോക്ടറിനോട്‌ :

ഓപ്പറേഷന്‍ ചെയ്യന്‍ വരുമ്പൊഴെന്തിനാ ഡോക്ടര്‍ അങ്ങു മുഖം മൂടി ധരിക്കുന്നതു?

ഡോക്ടര്‍: ഏന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ എന്നെ തിരിച്ചറിയരുതല്ലൊ. !

No comments:

Post a Comment