Wednesday, November 16, 2016

സറ്‍ദാറ്‍ജിക്ക്‌ തണ്റ്റെ തടി കുറയ്ക്കണമെന്നെൊരു മോഹം , അതിനായി ഒരിക്കല്‍ ഒരു ഡോക്ടടെ സമീപിച്ചു . വിശദമായ പരിശോദനിക്കിടയില്‍ ഡോക്ടറ്‍ പറഞ്ഞു :

നിങ്ങള്‍ക്ക്‌ പറയക്കത്തക്ക മറ്റു അസുഖങ്ങളെൊന്നും ഞാന്‍ കാണുന്നില്ല , വ്യായാമക്കുറവാണു തടിക്കു കാരണം. നിങ്ങള്‍ ഒരു കാ ര്യം ചെയ്യുദിവസവും കാലത്തും വൈകുന്നേരവും കുറച്ച്‌ നടക്കണം, അപ്രകാരം ചെയ്താല്‍ തടി കുറയ്ക്കാമെന്നു മാത്രമല്ല മരുന്നോ മന്ത്രമോ കൂടാതെ ശിഷ്ടകാലം ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യാം.

'അതിനുന്‍ ഞാന്‍ ...' എന്തോ പറയാന്‍ ഭാവിച്ച്‌ അ സറ്‍ദാറ്‍ജിയെ തടഞ്ഞു കെൊണ്ടു ഡോക്ടറ്‍ പറഞ്ഞു :

'വേണ്ട നിങ്ങള്‍ ഒന്നും പറയണ്ട, ദിവസവും അല്‍പം നടക്കൂക എന്നത്‌ അത്ര ബുദ്ധിമുട്ടള്ള പണിയെൊന്നുമല്ല'

'അതല്ല ഡോക്ടറ്‍,,,' : പിന്നെ ?:

'ദിവസവും എട്ടു പത്തു കിലോമീറ്ററ്‍ നടന്നു ജോലി ചെയ്യുന്ന ഒരു പോസ്റ്റുമാനാണു ഞാന്‍ !!' സറ്‍ദാറ്‍ജിയുടെ വാക്കുകള്‍ കേട്ട്‌ ഡോക്ടറ്‍ മറ്റെന്തു ചികിത്സവിധിക്കും എന്ന ചിന്തയിലായി... !!!

No comments:

Post a Comment