സ്വതവേ കഷണ്ടിക്കാരനായിരുന്നു ഒരു സര്‍ദാര്‍ജി. തണ്റ്റെ സുഹ്യത്തുക്കളെല്ലാം താടിയും മുടിയും നീട്ടി വളര്‍ത്തിനടക്കുമ്പോള്‍ തനിക്കു മാത്രം അതിനു കഴിയിന്നില്ലല്ലോ എന്നോറ്‍ത്ത് വിഷമിച്ച് അദ്ദേഹം തണ്റ്റെ കഷണ്ടി മറയ്ക്കാന്‍ ഒരു വിഗ് വാങ്ങി ധരിക്കുകയുണ്ടായി .
തലയില്‍ വിഗും അതിനു മുകളീല്‍ മനോഹരമായ് ഒരു തലപ്പാവും ധരിച്ച് ഒരിക്കല്‍ ഒരു സ്നേഹിതണ്റ്റെ വീട്ടില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ദറ്‍ദാറ്‍ജി .
വിവാഹാഘോഷത്തിനിടയില്‍ അബദ്ദത്തില്‍ അദ്ദേഹം കാല്‍ വഴുതി തറയില്‍ വീണു . ഏവരും അമ്പരന്നു നോക്കി നില്‍ക്കെ തണ്റ്റെ കഷണ്ടിത്തല തടവിക്കെൊണ്ട് എഴുന്നേല്‍ക്കുന്നതിനിടയില്‍ സറ്‍ദാറ്‍ജി പറഞ്ഞു :
'ഏയ് , ഇതു കാര്യമാക്കണ്ട എണ്റ്റെ തലയില്‍ ഉണ്ടായിരുന്ന മുടിയോ നിന്നില്ല . പിന്നെയാണോ ഈ ക്യത്രിമമുടി നില്‍ക്കുന്നത്.'
No comments:
Post a Comment