മിക്കവാറും ഓഫീസില്‍ വൈകിയെത്തുന്ന സ്വഭാവക്കാരനാണു സര്‍ദാര്‍ജി . ക്ഷമ നശിച്ച മാനേജര്‍ ഒരു ദിവസം ദേഷ്യത്തോടെ ജോലിക്കാര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരു സാമയനിഷ്ടയുമില്ലാാാ... ! ഇന്നി നിങ്ങള്‍ ഒരു മണിക്കൂറ്‍ വൈകിയാണെത്തിയിരിക്കുന്നത്..... !
സാര്‍....... അതു പിന്നെ.......
വരുന്ന വഴി ..... ബസ്സ് ബ്രേക്ക് ഡൌണായി എന്നായിരികും പറഞ്ഞു വരുന്നത് ?
അതേ സാര്‍,,,!
അതു നിങ്ങളുടേ സ്ഥിരം പല്ലവിയല്ലേ ? യാതൊരു വിധ ഒഴിവുകഴിവും പറയണ്ട , ലീവ് എഴുതി വച്ച് സ്ഥലവിട്ടുകൊള്ളുക..
ദ്യഡ്ഡസ്വരത്തിലുള്ള മാവേജരുടെ വാക്കുകള്‍ കേട്ട സര്‍ദാര്‍ജി ചോദിച്ചു :
സാര്‍ ഞാന്‍ എങ്ങോട്ട് പൊകാനാ ?
ഏതു നരകത്തിലേക്കു വേണമെങ്കിലും പൊയ്ക്കൊള്ളുക. കോപത്തോടെയുള്ള മാനേജരുടെ മറുപടി കേട്ട അദ്ദേഹം അന്നത്തെ ലീവ് എഴുതി വച്ച് വീട്ടിലെത്തി . വിഷാദഭാവത്തില്‍ വീട്ടിലെത്തിയ സര്‍ദാര്‍ജിയോട് അദ്ദേഹത്തിണ്റ്റെ ഭാര്യ സംശയത്തോട് ചോദിച്ചു :
ഇന്ന്ന്താ നിങ്ങള്‍ ഓഫീസില്‍ പോയില്ലേ ?
പോയിരുന്നു പക്ഷേ നേരം ഏറെ വൈകിയതിാനാല്‍ എന്നോട് നിര്‍ബന്ധപൂര്‍വ്വം ലീവ് എഴ്തി വേടിച്ച് മാനേജര്‍ ഏതെങ്കിലും നരകത്തിലേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നേരെ ഇങ്ങോട്ട് പോന്നു, എന്നായിരുന്നു സര്‍ദര്‍ജിയുടെ മറുപടി
No comments:
Post a Comment