Thursday, November 17, 2016

ഒരിക്കല്‍ ഒരു ആശുപത്രീടെ ഒാപ്പറേഷന്‍ തീയറ്ററിനു മുന്നില്‍ സറ്‍ദാറ്‍ജിയോടെൊപ്പം ഒരു അപരിചതനും ഇരുപ്പുണ്ടായിരുന്നു .

അപരിചിതനെ പരിചയപ്പെടാന്‍ വേണ്ടി സറ്‍ദാറ്‍ ചോദിച്ചു : എന്താ ഇവിടെ ഇരിക്കുന്നത്‌ ,

എനിക്ക്‌ ആകെക്കുടീയ്ള്ള ഒരുമകനാ , അവനെൊരു മേജറ്‍ ഒാപ്പറേഷന്‍ അകത്ത്‌ നടക്കുകയാ , അവണ്റ്റെ ഒരു ധൈരത്തിനു വേണ്ടിയാണു ഞാനിവിടെ ഇരിക്കുന്നത്‌ ആട്ടെ താങ്കളോ ?

അപരിചിതണ്റ്റെ ചോദ്യം കേട്ട സറ്‍ദാറ്‍ ഒരു പുഞ്ജിരി െൊഴിച്ച്കെൊണ്ടു പറഞ്ഞു :എണ്റ്റെ മകന്‍ ഡോക്ടറാണു , അവനണു നുങ്ങളൂടെ മകനുള്ള ഒാപ്പറേഷന്‍ നടത്തുന്നത്‌ . ആദ്യമായിചെയ്യുന്ന ഒാപ്പറേഷനാകയാല്‍ വല്ല കൈപ്പിഴവും സംഭവിക്കുമോ എന്ന് അവനെൊരു ഭയം അവനു വേണ്ട ധൈര്യം പകരുവാനാണു ഞാനിവിടെ ഇരിക്കുന്നത്‌ !

സറ്‍ദാറ്‍ജിയുടെ വാക്കുകള്‍ കേട്ട അപരിചിതന്‍ സറ്‍വ്വവും ദൈവത്തിലറ്‍പ്പിച്ച്‌ അനങ്ങാതിരുന്നു

No comments:

Post a Comment