കുശുമ്പിയും വായാടിയും ഒപ്പം വഴക്കാളിയുമായ തണ്റ്റെ അമ്മായിമ്മയെ സദാര്‍ജിയ്ക്ക് കണ്ണിനു നേരെ കണ്ടുകൂടാ . തണ്റ്റെ അമ്മയോട് കടുത്തനിരസ്സമാണു ഭര്‍ത്താവിനുള്ളതെന്ന് സര്‍ദാര്‍ജിയുടെ ഭാര്യക്ക് നല്ലവെണ്ണം അറിയാം . ഒരിക്കല്‍ പുഴയില്‍ കുളിക്കാന്‍ പോയ സര്‍ദാര്‍ജിയുടെ അമ്മായിമ്മ ഒഴുക്കില്‍ പെട്ട് മുങ്ങിത്താണു .
ആസന്തര്‍ഭത്തില്‍ സര്‍ദാര്‍ജിയ് ഉം ഭാര്യയും പുഴയോരത്തു തന്നെ യുണ്ടായിരുന്നു ! തണ്റ്റെ അമ്മയെ രക്ഷിക്കാന്‍ ഒരു ശ്രമം പോലും നടത്താതെ കൈം കെട്ടി നില്‍ക്കുന്ന സര്‍ദാര്‍ജിയോട് അദ്ദേഹത്തിണ്റ്റെ ഭാര്യ പരിഭത്തോടെയും സങ്കടത്തോടെയും ചോദിച്ചു :
മുങ്ങി മരിക്കാറായ് എണ്റ്റെ അമ്മയെ നിങ്ങളെന്താ കാണാത്തമട്ടില്‍ നില്‍ക്കുന്നത് ? തണ്റ്റെ അമ്മായിമ്മ എന്നന്നേക്കുമായി യാത്ര പറഞ്ഞുവെന്നു ബോധ്യമായ സര്‍ദാര്‍ജി ഒരു കള്ളച്ചിരിയോടെ ഭാര്യയോട് പറഞ്ഞു :
നീ തന്നെ എത്രയോ തവണാ എന്നോറ്റ് പറഞ്ഞ ഒരു കാര്യമുണ്ട് . ജീവിതത്തില്‍ സമാഷാനം കൈവരിക്കാന്‍ ചിലതെല്ലാം നാം കണ്ടില്ലെന്ന് നടിക്കണമെന്നു ! അതു ഞാന്‍ നിണ്റ്റെ അമ്മയെന്നു പറയുന്ന എണ്റ്റെ അമ്മായിമ്മയുടെ കാര്യത്തില്‍ പ്രാവര്‍ത്തികമാകിയെന്നേയുള്ളൂ !!!!
No comments:
Post a Comment