Friday, November 18, 2016

കടല്‍ത്തിരത്ത്‌ കറ്റും കൊണ്ടിരിക്കുന്നാരാളോട്‌

സര്‍ദാര്‍ : നിങ്ങളുടെ അടുത്തിരികുന്ന്ത്‌ ഭാര്യയായിരിക്കും

അപരന്‍ : അതെങ്ങനെ മനസ്സിലായി?

സര്‍ദാര്‍ : ഏതാണ്ട്‌ ഒരു മണിക്കൂറായി താന്‍ വടക്കോട്ടും ആ സ്ത്രീ തെക്കോട്ടും നോക്കിയിരിക്കുന്നു

No comments:

Post a Comment