Friday, November 18, 2016

സര്‍ദാര്‍ അയല്‍പക്കത്തെ ഗോപനോട്‌ : ശരീരത്തിനു ദുര്‍ഗന്ധവും വയ്നാറ്റവും ദേഹം നിറയെ രോമവുമുള്ള ഒരു പെണ്ണിനെ നിങ്ങള്‍ ഇഷ്ടപ്പെടുമോ .... ?

ഗോപന്‍ : ഹേയ്‌,...ഒരിക്കലുമില്ല.

സര്‍ദാര്‍ : എങ്കില്‍ പിന്നെ എണ്റ്റെ ഭാരിയയുടെ പുറകെ നടക്കുന്നത്‌ നിര്‍ത്തികൂടെ മിസ്റ്റര്‍ ..... ?

No comments:

Post a Comment