പട്ടണത്തില്‍ സ്വന്തമായി ഒരു സ്റ്റുഡിയോ നടത്തുകയാണു സര്‍ദാര്‍ .അദ്ദേഹം തന്നെയാണു ഫോട്ടോഗ്രാഫര്‍ .
ഒരിക്കല്‍ ഒരു ശവസംസ്കാര ചടങ്ങില്‍ ഫോട്ടോസ് എടുക്കാന്‍ സര്‍ദാര്‍ജിയ്ക്ക് ക്ഷണം ലഭിച്ചു . ക്യാമറയുമായി മരണ വീട്ടില്‍ എത്തിയ സര്‍ദാര്‍ മരണാന്തര ചറങ്ങിണ്റ്റെ ഫോട്ടകള്‍ എടുക്കാന്‍ തുടങ്ങി ഇനി മ്യതദേഹത്തിണ്റ്റെ ഫോട്ടോ എടുക്കണം. പല ആങ്കിളില്‍ നിന്നും മ്യതദേഹത്തിണ്റ്റെ മുഖം ഫോക്കസ് ചെയ്ത സര്‍ദാര്‍ജി പറഞ്ഞു
: സ്മൈല്‍ പ്ളീസ് എവിടെ നിന്നൊക്കെയാണോ ആരുടെയൊക്കെയാണോ കൈകള്‍ തണ്റ്റെ മേല്‍ പതിച്ചെതെന്ന സത്യം സര്‍ദാര്‍ജിയ്ക്ക് പോലും അറിവില്ല , അത്ര്യ്ക്ക് ഗഭീരമായിരുന്നു അദ്ദേഹത്തിനു ലഭിച്ച പ്രഹരം !!!!
No comments:
Post a Comment