Thursday, November 17, 2016

ഒരിക്കല്‍ ഒരു ബസ്റ്റോപ്പില്‍ ബസ്സ്‌ കാത്തു നില്‍ക്കുകയാണു സര്‍ദാര്‍.

തൊട്ടടുത്ത്‌ നില്‍ക്കുന്ന ഒരു അപരിചിതന്‍ അദ്ദേഹത്തെ പരിചയപ്പെടാന്‍ ആഗ്രഹിച്ചുകൊണ്ടു ചോദിച്ചു :

എവിടെയാണു താങ്കളുടെ ജനനം ?

പഞ്ജാബില്‍ സര്‍ദാര്‍ജിയുടെ മറുപടി കേട്ട അയാല്‍ തുടറ്‍ന്നു

പഞ്ജാബില്‍ ഏതു ഭാഗം ?

ഏയ്‌ അങ്ങനെ ഭാഗമായിട്ടൊന്നുമില്ല , എണ്റ്റെ എല്ലാ ഭാഗവും പഞ്ജാബില്‍ തന്നെയാണു ജനിച്ചത്‌

No comments:

Post a Comment