Tuesday, December 6, 2016

ഒരു സര്‍ദാര്‍ജിയ്ക്ക്‌ തണ്റ്റെ ഭാര്യയെക്കുറിച്ച്‌ പരാതി പറയാനേ സമയമുള്ളു.

താനെന്തു പറഞ്ഞാലും അതിനു തര്‍ക്കുത്തരം പറയുക്‌ ഭാര്യയുടെ സ്വഭാവമാണു. ഇതാണു അദ്ദേഹത്തിണ്റ്റെ പരാതി.

ഒരിക്കല്‍ സര്‍ദാര്‍ജിയെ കാണാന്‍ വീട്ടിലെത്തിയ സുഹ്യത്തിനോട്‌ അദ്ദേഹം പറഞ്ഞു ഞാന്‍ പറയുന്നതിനോടൊന്നും എണ്റ്റെ ഭാര്യ യോജിക്കാറില്ല. ആറു വര്‍ഷങ്ങളായി ഞങ്ങള്‍ വിവാഹിതരായിട്ട്‌. അന്നു തുടങ്ങി എതിര്‍ത്തു പറച്ചില്‍ ഇന്നു വരെ അവസാനിച്ചിട്ടില്ല. അതു കേട്ട്‌ നിന്ന അദ്ദേഹത്തിണ്റ്റെ ഭാര്യ പറഞ്ഞു : ആറു വര്‍ഷങ്ങളല്ല; ഞങ്ങള്‍ വിവാഹിതരായിട്ട്‌ ഏഴു വര്‍ഷങ്ങളായി

No comments:

Post a Comment