Tuesday, December 6, 2016

ജിംനേഷ്യത്തില്‍ ചെന്ന്‌ അവിടെയുള്ള മെഷീനുകള്‍ നോക്കി കണ്ട ശേഷം സര്‍ദാര്‍

ജിമ്മിണ്റ്റെ മാസ്റ്ററോട്‌ :എനിക്കു എണ്റ്റെ കാമുകിയെ ഒന്ന്‌ ഇoപ്രസ്സ്‌ ചെയ്യണമെന്നുണ്ട്‌ ... എതു മെഷീനാ ഞാന്‍ ഉപയോഗിക്കേണ്ടെ ?

ജിം മാസ്റ്റര്‍ : പുറത്തിള്ള ബങ്കിണ്റ്റെ എ .റ്റി .എം മെഷീനാ നല്ലത്‌.. !

No comments:

Post a Comment