സര്‍ദാര്‍ജി മാനേജരായിരുന്ന ഒരു ബാങ്ക് ഒരിക്കല്‍ കൊള്ളയടിച്ചു.മാനേജരുടെ ഭാാഗത്തു സംഭവിച്ച വീഴ്ചയാണു കൊള്ളയ്ക്ക് കാരണമായതു എന്ന് ബോധ്യപ്പെട്ട്റ്റ കോടതി അദ്ദേഹത്തിനു ജയില്‍ വാസം വിധിച്ചു.
ജയിലില്‍ വച്ചു പരിചയപ്പെട്ട ഓു തടവുപുള്ളിയോടു സര്‍ദാര്‍ ചോദിച്ചു : എത്ര കാലത്തേക്കാണു നിങ്ങളുടെ ശിക്ഷ ? അഞ്ചു വര്‍ഷം.
എന്തായിരുന്നു നിങ്ങള്‍ ചെയ്ത കുറ്റം ? ഞാനൊരു ബാങ്കു കൊള്ളയടിച്ചു പത്തു ലക്ഷം രൂപ മോഷ്ടിച്ചു ,ആട്ടെ സര്‍ദാര്‍ജിയുടെ ശിക്ഷ എത്ര വര്‍ഷത്തേക്കാണു ? പത്തു വര്‍ഷം
എന്താണു താങ്കള്‍ ചെയ്ത കുറ്റം ? അതോ , താന്‍ കൊള്ളയടിച്ച ബാങ്കിണ്റ്റെ നിറഭാഗ്യാവാനായ മാനേജര്‍ ഞാനായിരുന്നു എന്ന്തു തന്നെ കുറ്റം.
No comments:
Post a Comment