Wednesday, December 7, 2016

ഒരിക്കല്‍ സര്‍ദര്‍ജിയും ഭാര്യയും ടൌണില്‍ നിന്നു ഷോപ്പിംഗ്‌ കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു.

റോഡില്‍ അവര്‍ക്കെതിരെ അതിസുന്തരിയായ ഒരു യുവ്തി നടന്നുവരുന്നുണ്ടായിരുന്നു. അടുത്തെത്തിയതും ആ യുവതി സര്‍ദാര്‍ജിയെ നോക്കി ഹ്യത്യമായോന്നു പുഞ്ചിരിച്ചു. സര്‍ദാര്‍ജിയാകട്ടെ തിരിച്ചങ്ങോട്ടുമൊരു ചിരി പാസ്സാക്കി.

അതു കണ്ട സര്‍ദാര്‍ജിയുടെ ഭാര്യയ്ക്കു ഒരു സംശയം. ത്ണ്റ്റെ ഭര്‍ത്തവിnte രഹസ്യക്കാരിയോ മറ്റോ ആയിരിക്കുമോ ഇവള്‍ ? സംശയം ബലപ്പെട്ടപ്പോള്‍ അവ്ള്‍ ഭര്‍ത്തവിനെ ചോദ്യം ചെയ്തു: അവള്‍ ആരാണു ? നിങ്ങള്‍ക്കു അവളെ മുന്‍പു പരിചയമുണ്ടോ ? അതു കേള്‍ക്കാത്ത മട്ടില്‍ സര്‍ദാര്‍ജി നടന്നു ,മൌനം അവളെ ചൊടിപ്പിച്ചു.

ശബ്ദം ഒന്നു കനപ്പിച്ചു ചോദിച്ചപ്പോള്‍ സര്‍ദാര്‍ജി ഒന്നു പരിങ്ങി, തുടര്‍ന്ന്‌ താടിരോമങ്ങളില്‍ വിരലോടിച്ചുകൊണ്ടു മെല്ലെ പറഞ്ഞു :

ഏതായാലും ഞാന്‍ അവളെ പകല്‍ ആദ്യമായിട്ടാണു കാണുന്നത്‌. അത്‌ നൂറു ശതമാനം ഉറപ്പ്‌.

No comments:

Post a Comment