പൊതു ജനങ്ങളുടെ ഏതു സംശയങ്ങള്‍ക്കും മറുപടി നല്‍കുന്ന ഒരു സ്ഥാപനം നഗരത്തില്‍ ആരഭിച്ചിരിക്കുന്നു.൨൪ മണിക്കൂറ്‍ സേവനം വാഗ്താനം ചെയ്യുന്ന ആ സ്ഥാപനത്തിണ്റ്റെ ഫോണ്‍ നമ്പര്‍ പത്രത്തില്‍ കണ്ട് സര്‍ദാര്‍ജി , വളരെ കാലമായിതnte മനസ്സിലുള്ള ഒരു സംശയം ദൂരീകരിക്കുവാനായി ആ നമ്പറില്‍ വിളിച്ചു .
ഹലോ സാര്‍... എന്തു സേവനമാണു ഞങ്ങള്‍ താങ്കള്‍ക്കു വേണ്ടി ചെയ്യേണ്ടത് ? ഹലോ ഒരു കാര്യം അറിയാനാ ചോദിച്ചോളു സാര്‍ ഇന്ത്യന്‍ സമയവും ന്യൂയോര്‍ക്കിലെ സമയവും തമ്മില്‍ എത്ര വ്യത്യാസമുണ്ട് ? ഒരു മിനിട്ട് സാര്‍ ... അല്‍പം കാത്തു നില്‍ക്കൂ. ഇപ്പോള്‍ പറഞ്ഞു താരാം എന്ന് അര്‍ത്ഥത്തില്‍ അവിടെ നിന്നും പറയുന്നത് കേട്ട സര്‍ദാര്‍ജി ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്ത് ആത്മഗതം ചെയ്തു. കണ്ടോ ഒരു മിനിട്ട് സമയമേ വ്യത്യാസമുള്ളൂ എന്നിട്ടെന്താ ആ ആളുകള്‍ പറയുന്നത് ഇവിടെ പകലാകുമ്പോളവിടെ രാത്രിയാണെന്നും,ഇവിടെ രാത്രിയാകുമ്പോള്‍ അവിടെ പകലാണെന്നൊക്കെ. വിഡ്ഡിത്തം അല്ലാതെന്താ
No comments:
Post a Comment