ഒരിക്കല്‍ സ്നേഹിതന്‍മാരായ രണ്ട് സര്‍ദാര്‍ജിമാര്‍ ചേര്‍ന്ന് ഒരു ഫോട്ടോ തൂക്കുവാനായി അവര്‍ താമസിക്ക്ന്ന് വീടിണ്റ്റെ ചുമരില്‍ ആണിയടിക്കുവാന്‍ ശ്രമിക്കുകയാണു. ഇരുവരും ആനമണ്ടന്‍മാരാണു.
ആണിയടിക്കുന്ന സര്‍ദാര്‍ ആ ആണീ തലതിരിച്ചു പിടിച്ച് ചുറ്റികകൊണ്ടടിച്ചു ചുമരില്‍ കയറ്റാന്‍ ശ്രമിക്കുകയാണു. !
ആ ആണിയുണ്ടോ ചുമരില്‍ കയറുന്നു. ഏറെ അധ്വാനിച്ചിട്ടും അല്‍പമെങ്കിലും ചുമരില്‍ അടിച്ചിറക്കാനാവാതെ നിരാശനായ് സര്‍ദാര്‍ജി ആ സര്‍ദാര്‍ജി കൂടെയുള്ള് സുഹ്യത്തിനോട് പറഞ്ഞു :
കഷ്ടം !ഈ ആണീ തലതിരിച്ചാണു നിര്‍മ്മിച്ചിരിക്കുന്ന്ത് ഒരു ആണീയുണ്ടാക്കാന്‍ അറിയാത്ത് അവര്‍ എത്ര മണ്ടന്‍മാരാണു ? അതു കേട്ട് സുഹ്യത്ത് : ടോ ; അവരല്ല മണ്ടന്‍മാര്‍ .താനാ മണ്ടന്‍ .ഈ ആണീ കണ്ടാല്‍ തന്നെ അറിയില്ലേ; ഇത് അപ്പുറത്തെ ചുമരിനുവേണ്ട് ഉണ്ടാക്കിയതണന്ന്!.....
No comments:
Post a Comment