ഒരിക്കല്‍ തണ്റ്റെ കാല്‍മുട്ടിനു അതികടിനമായ വേദനയാണെന്ന് പറഞ്ഞ് സര്‍ദാര്‍ജി ഡോക്ടറെ കാണാനെത്തി.
രോഗവിവരം കേട്ടറിഞ്ഞ് ഡോക്ടര്‍ പരിശോദനിക്കിടയില്‍ സര്‍ദാര്‍ജിയോട് പറഞ്ഞു ശരി ,ഇനി കാല്‍മുട്ടൊന്നു മടക്കൂ;
ഡോക്ടര്‍ എന്നോട് അതു മത്രം ആവശ്യപ്പെടരുത് ;ഞാന്‍ ഒരിക്കലും അതു ചെയ്യില്ല ! സര്‍ദാര്‍ജിയുടെ വാക്കുകള്‍ കേട്ട് ഡോക്ടര്‍ അതിശയ്ത്തോടെ ചോദിച്ചു : കാരണം ?
ഒരു കാരണവശാലും ആരുടെ മുന്നിലും മുട്ടു മടക്കരുതെന്ന് എണ്റ്റെ അച്ഛന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അച്ഛണ്റ്റെ വാക്കുകള്‍ ഞാന്‍ ഒരിക്കലു ധിക്കരിക്കുകയില്ല ! സര്‍ദാര്‍ജിയുടെ വാക്കുകല്‍ കേട്ട് ഡോക്ടര്‍ പൊട്ടിച്ചിരിച്ചു.... !
No comments:
Post a Comment