സര്‍ദാര്‍ജിയുടെ ഭാര്യ ഒരു ദുര്‍നടത്തക്കാരിയായിരുന്നു. ഒരിക്കല്‍ അതേ കുറിച്ച് മനസ്സിലാക്കിയ സര്‍ദാര്‍ജി നിര്‍ദാക്ഷിണ്യം അവളെ വെടിവെച്ചു കൊന്നു.
കൊലക്കുറ്റം ചുമത്തി കോടതിയില്‍ ഹാജാരാക്കപ്പെട്ട സര്‍ദാര്‍ജിയോട് വാദത്തിനിടയില്‍ ജ്ഡ്ജി ചോദിച്ചു : നിങ്ങള്‍ ചെയ്തത് ശരിയാണെന്ന് തോനുന്നുണ്ടോ?
പ്രശ്നം അവസാനിപ്പികാന്‍ ആ ഒരു വഴിയെ എണ്റ്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ ! സര്‍ദാര്‍ജിയുടെ മറുപടി കേട്ട ജഡ്ജി : ഭര്യയുടെ രഹസ്യക്കാരെനെ കൊല്ലാതെ എന്തു കൊണ്ടാണൂ ഭാര്യേ കൊല്ലാന്‍ തീരുമാനമെടുത്തത്?
പലരേം കൊല്ലുന്നതിനലും ഭേദം ഒരാളെ കൊന്നു പ്രശ്നം അവസ്സാനിപ്പിക്കാമല്ലോ എന്നു കരുതി !
No comments:
Post a Comment