Tuesday, December 6, 2016

യാചകരുടെ കൈവശം പോലും മൊബൈലുള്ള കാലം. പിന്നെന്തിനു കുറയ്ക്കണം? സര്‍ദാര്‍ജി ഒന്നല്ല ;രണ്ട്‌ മൊബൈലുകളാണൂ വാങ്ങിയ്തു. ഒന്ന്‌ അദ്ദേഹത്തിനും മറ്റൊന്ന്‌ ഗര്‍ഭിണിയായ തnte ഭാriyക്കും.

ഒരു ദിവസം അദ്ദേഹം ഓഫിസിലിരുന്നു,ഗര്‍ഭിണിയായ തണ്റ്റെ ഭാriyക്കു മൊബൈലില്‍ നിന്നു ഒരു സന്ദേശം അയച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിnte മൊബൈലില്‍ സന്ദേശം അയച്ചു എന്നറിയിക്കാന്‍ Delivered എന്ന റിപ്പോട്ട്‌ ലഭിച്ചു. അതു കണ്ട്‌ സര്‍ദാര്‍ജി സ്ഥലകാലബോധം മറന്ന്‌ ആനന്ദന്യത്തം ചവിട്ടി. അതിനുള്ള കാരണം തിരക്കിയ സഹപ്രവര്‍ത്തകരോടായി അദ്ദേഹം പറഞ്ഞു: 'എnte ഭaria പ്രസവിച്ചു. ഞാന്‍ ഒരു അച്ഛനായിരിക്കുന്നു'

No comments:

Post a Comment