കറണ്ടു പോയപ്പോള്‍ മെഴുകുതിരി കത്തിച്ച് മുറിയിലിരിക്കുകയാണു സര്‍ദാര്‍ജിയും ഭാriyയും. പെട്ടെന്ന് സര്‍ദാറിnte ഭാriy സര്‍ദാര്‍ജിയോട് :
ആ ഫാന്‍ ഒന്നിടാമോ?
സര്‍ദാര്‍ജി : എടീ മണ്ടീ നീ ഒരു മരമണ്ടി ആയിപ്പോയല്ലോ ? ഫാനിട്ടാല്‍ ഈ മെഴുകുതിരി അണഞ്ഞു പോകത്തില്ലിയോ.
No comments:
Post a Comment