Tuesday, December 6, 2016

പ്രശസ്തനായ ഒരു ഡോക്ടറാണു സര്‍ദാജി ഒരിക്കല്‍ തണ്റ്റെ കണ്‍സള്‍ട്ടിംഗ്‌ രോഗികളെ പരിശോദിക്കുന്നതിനിടയില്‍ ഗര്‍ഭിണിയെന്നു തോന്നിക്കുന്ന ഒരു യുവതി അദ്ദേഹത്തി,ണ്റ്റെ മുറിയിലേക്ക്‌ പരിഭ്രമത്തോടെ കയറിവന്നു :

സാര്‍ എന്നെ രക്ഷിക്കണം ഉം എന്തു പറ്റി ? കുറേ നളായി ഛര്‍ദി തുടങ്ങിയ്ട്ട്‌ , എന്തു കഴിച്ചാലും ഛര്‍ദിക്കാന്‍ വരുന്നു. ഈ ക്കണക്കിനു പോയാല്‍ ഞാന്‍ മരിക്കും !!

യുവതിയുടെ വാക്കുകള്‍ കേട്ട അദ്ദേഹം ഒരു ചെറു പുഞ്ചിരി പൊഴിച്ചു കൊണ്ടു പറഞ്ഞു : നിങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല ,ഗര്‍ഭിണികള്‍ ഛര്‍ദിക്കുന്നത്‌ സ്വഭാവികമാണു, അതിനു പ്രത്യേകിച്ചു മരുന്നിണ്റ്റെ ആവശ്യമില്ല, പിന്നെ നിങ്ങളെ രക്ഷിക്കേണ്ട കാര്യം ഒരു വിവാഹിതനായ താന്‍ ആക്കാര്യത്തില്‍ തികച്ചും നിസ്സഹയകനാണു ,അതുകൊണ്ട്‌ തന്നെ നിങ്ങളുടെ അവസ്ഥയ്ക്ക്‌ കാരണക്കാരനായ ആളെ സമീപിച്ച്‌ സഹായം തേടുക്യാണു ബുദ്ധി.

No comments:

Post a Comment