Wednesday, December 7, 2016

സര്‍ദാര്‍ജിയും ഭാര്യയും തമ്മില്‍ സ്നേഹ സല്ലാപം നടത്തുകയായിരുന്നു . അതിനിടയില്‍ സര്‍ദാര്‍ജി നേരമ്പോക്കയി ഭര്യയോട്‌ ചോദിച്ചു :

പ്രിയേ നീ എന്നെ വളരെയധികം സ്നേഹിക്കുന്നുണ്ടന്നറിയാം. എങ്കിലും ഞാന്‍ ഒന്നു ചോദിച്ചോട്ടെ. ഞാന്‍ പെട്ടെന്നു ഒരു ദിവസം മരിച്ചു പോയാല്‍ നീ എന്ത്‌ ചെയ്യും?

അതു കേട്ട സര്‍ദാര്‍ജിയുടെ ഭാര്യ ഗദ്ഗദത്തോടെ പറഞ്ഞു: നിങ്ങ്ള്‍ എന്തിനാ വേണ്ടാത്തതൊക്കെ പറയുന്നത്‌? എന്നെ വിഷമിപ്പിക്കാനാണോ? നിങ്ങളുടെ മരണ ശേഷം ഞാന്‍ മറ്റൊരു വിവാഹ ജീവിതത്തെ പറ്റി ചിന്തിക്കപോലുമില്ല മറിച്ച്‌ ഞാന്‍ എണ്റ്റെ അനുജിത്തിയോടൊപ്പം താമസിച്ചു ശിഷ്ട്ട ജീവിതം കഴിച്ചുകൂടും......

അതിരിക്കട്ടെ ഞാനാണു പെട്ടെന്നു മരിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? പുനര്‍ വിവാഹം കഴിക്കുമോ ? ഛേ! എന്തസബന്തമാണു നീ ഈ പറയുന്നത്‌? പ്രിയേ,നീ ഒന്നു മനസ്സിലാക്ക്‌. നിണ്റ്റെ മരണ ശേഷം നിണ്റ്റെ തീരുമാനമാണു എനിക്കുമുള്ളത്‌... നിnte അനുജിത്തിയോടൊപ്പം തമസിച്ചു ബാക്കിയുള്ള ജീവിതം കഴിച്ചു കൂട്ടുക!.....

No comments:

Post a Comment