സര്‍ദാര്‍: കേടു വന്ന ഒരു പല്ലെടുക്കാന്‍ എന്തു ഫീസ് തരണം?
ഡെണ്റ്റിസ്റ്റ്: ഇരുന്നൂറു രൂപ.
സര്‍ദാര്‍: ഏത്ര സമയമെടുക്കും? ഡെണ്റ്റിസ്റ്റ്: ആഞ്ചു മിനിറ്റ്.
സര്‍ദാര്‍: ആഞ്ചു മിനിട്ടു നെരത്തെ ജോലിക്കു ഇരുനൂറു രൂപയോ? ഇതു കുറേ കൂടുതലാണു.
ഡെണ്റ്റിസ്റ്റ്: ഏന്നലൊരു കര്യം ചെയ്യം, ഈ പല്ലു ഞാന്‍ ഒരു മണിക്കൂറു കൊണ്ടെടുക്കാം.
No comments:
Post a Comment