സര്‍ദാര്‍ എന്തോ പ്രശ്നവുമായി ഡോക്ടറെ കാണാനെത്തി
സര്‍ദാര്‍: ഏനിക്കു രത്രിയില്‍ തീരെ ഉറങ്ങാന്‍ പറ്റുന്നില്ല ഡോക്ടര്‍. എന്താണിതിനു പ്രതിവിധി?
ഡോക്ടര്‍: താന്‍ വിഷമിക്കണ്ട. ഇവിടെയൊരു നൈറ്റ് വാച്ച്മാnte ഒഴിവുണ്ടു. ഇന്നുതന്നെ ജോയിന്‍ ചെയ്തോളു.
No comments:
Post a Comment