സര്‍ദാര്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ ഒരു സന്യാസിയെ കണ്ടു.
സന്യാസിയോട് സര്‍ദാര്‍ :ഭാriyയില്‍ നിന്നു രക്ഷപെടാന്‍ ഒരു മാര്‍ഗം പറഞ്ഞു തരാമോ ?
സന്യാസി : അത് അറിയാമായിരുന്നെങ്കില്‍ ഞാന്‍ സന്യാസി ആകുമായിരുന്നില്ല... !
No comments:
Post a Comment